ഇത് നിര്‍മ്മാണത്തിലുള്ള വെബ്സൈറ്റാണ്.ഇതിലെ ഉള്ളടക്കം അപൂര്‍ണ്ണമാണ്.

പഞ്ചായത്ത്

ഇന്ത്യയിലെ പ്രാദേശിക സ്വയംഭരണ സംവിധാനത്തിന്റെ (Panchayati Raj) ഏറ്റവും അടിസ്ഥാനപരമായ തട്ടാണ് ഗ്രാമപഞ്ചായത്ത്. ഗ്രാമപ്രദേശങ്ങളുടെ വികസനവും ഭരണവും നിർവ്വഹിക്കുന്ന ജനപ്രതിനിധി സഭയാണിത്.ഒരു ഗ്രാമപഞ്ചായത്തിന്റെ ഭരണത്തലവനും ചീഫ് എക്സിക്യൂട്ടീവുമാണ് പഞ്ചായത്ത് പ്രസിഡന്റ്. തിരഞ്ഞെടുക്കപ്പെട്ട വാർഡ് മെമ്പർമാർ തങ്ങളിൽ നിന്നും വോട്ടിംഗിലൂടെയാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്.പഞ്ചായത്തിലെ ഭരണം സുഗമമാക്കാൻ പ്രസിഡന്റിനെ സഹായിക്കുന്നതിനായി സർക്കാർ നിയമിക്കുന്ന ഉദ്യോഗസ്ഥനാണ് പഞ്ചായത്ത് സെക്രട്ടറി. പ്രസിഡന്റും സെക്രട്ടറിമാരും വാർഡ് മെമ്പർമാരും ചേർന്നാണ് പഞ്ചായത്തിന്റെ ദൈനംദിന കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്

വി.ഡി അംബുജാക്ഷന്‍

പ്രസിഡൻ്റ്

ഇന്ദിര തിലകന്‍

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അരുണ്‍ എം.എസ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

റിന്‍സി സന്തോഷ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷൈലജ കെ.എന്‍

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സാബുമോന്‍ കെ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പ്രാദേശിക വിവരങ്ങള്‍

K-SMART App

K-SMART - Mobile App

Download Now

decorative icons

മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് ചരിത്രം

ആലപ്പുഴ ജില്ലയിലുള്ള അമ്പലപ്പുഴ താലൂക്കില്‍ ആര്യാട് ബ്ളോക്കില്‍ ഉള്പ്പെ്ടുന്ന ഗ്രാമപ്പഞ്ചായത്താണ് മാരാരിക്കുളം തെക്ക്. കലവൂര്‍ വില്ലേജ് പൂര്ണ്മായും പാതിരപ്പളളി വില്ലേജ് ഭാഗികമായും ഉള്ക്കൊ്ള്ളുന്നതാണ് ഈ പഞ്ചായത്ത്. ആലപ്പുഴ ജില്ലയുടെ പടിഞ്ഞാറുഭാഗത്ത് അമ്പലപ്പുഴ താലൂക്കിന്റെ വടക്കുപടിഞ്ഞാറേയറ്റത്തായി, ചേര്ത്തടല താലൂക്കിനോടു ചേര്ന്നാ ണ് മാരാരിക്കുളം തെക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ദേശീയപാത 47-ന് പടിഞ്ഞാറും കിഴക്കുമായാണ് പഞ്ചായത്തിലെ പ്രദേശങ്ങള്‍ കിടക്കുന്നത്. പഞ്ചായത്തിന്റെ ആകെ വിസ്തീര്ണ്ണംച 19.07 ചതുരശ്രകിലോമീറ്ററാണ്.1953-ലെ സ്വാതന്ത്ര്യദിനത്തിലാണ് കലവൂര്‍ കേന്ദ്രമാക്കി പഞ്ചായത്ത് പ്രവര്ത്ത്നമാരംഭിച്ചത്. കടല്ത്തീ രത്തോടു ചേര്ന്നു കിടക്കുന്ന ഈ പഞ്ചായത്തിന്റെ വടക്കുഭാഗത്ത് കഞ്ഞിക്കുഴി, മരാരിക്കുളം തോട് എന്നിവയും, തെക്കുഭാഗത്ത് ആര്യാട് പഞ്ചായത്ത്, തീയശേരി പൊഴി എന്നിവയും, കിഴക്കുഭാഗത്ത് നാഷണല്‍ ഹൈവേയും...

കൂടുതൽ വായിക്കുക